Kerala

ഡിസംബര്‍ 10 ന് തിരുവല്ല താലൂക്കിന് അവധി

തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 10 ന് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ആണ് അവധി പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top