Kerala

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോട്ടയം : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കിടങ്ങൂർ കാവലിപുഴക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ആണ് മുങ്ങി മരിച്ചത്.അതിരമ്പുഴ സ്വദേശി താന്നിക്കൽ വീട്ടിൽ ആഷിക് ഷിയാസാണ്(19) മരിച്ചത്.ആർപ്പൂക്കര ഗവൺമെന്റ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top