Breaking News

അയോധ്യ വിധിയെ ബഹുമാനിക്കുന്നുവെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്‌

ന്യൂഡല്‍ഹി: അയോധ്യ വിധിയെ ബഹുമാനിക്കുന്നുവെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്‌. എന്നാല്‍ വിധി തൃപ്തികരമല്ലെന്നും മുസ്ലീം വ്യക്തിനിയമ  ബോര്‍ഡ്‌ പ്രതിനിധികള്‍ പറഞ്ഞു. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top