Breaking News

ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി;ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി.ഡോക്ടർ അറസ്റ്റിൽ. ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഗൈനകോളജിസ്റ് സനൽകുമാർ ആണ് അറസ്റ്റിലായത്.മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ക്ലി​നി​ക്കി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മ്യൂ​സി​യം സി​ഐയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top