മലപ്പുറം: 3 യാത്രക്കാരിൽ നിന്നായി 3 കിലോയിലധികം സ്വർണ്ണം പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശികളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.സ്വർണ മിശ്രിതവുമായി ആണ് പിടികൂടിയത്.വിപണിയിൽ 85 ലക്ഷത്തിലധികം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്
3 യാത്രക്കാരിൽ നിന്നായി 3 കിലോയിലധികം സ്വർണ്ണം പിടികൂടി
By
November 7, 2019 10:08 am