പോലീസ് കൺട്രോൾ റൂമിൽ ജോലി നോക്കി വന്നിരുന്ന സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ജയകുമാർ ആണ് മരിച്ചത്.
വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കവറടി ജംഗ്ഷനിൽ ഉള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു..
നേരത്തെ പത്മനാഭ സ്വാമി ടെമ്പിൾ ഡ്യൂട്ടിയിൽ ആയിരുന്നു.