കൊച്ചി: കൊച്ചി വടുതലയില്‍ 12 വയസുകാരി പീഡനത്തിനിരയായി. പെണ്‍കുട്ടി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ലിതിന് പോലീസില്‍ കീഴടങ്ങി. ദമ്പതിമാരായ വര്‍ഷ, ബിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായി ലിതിനെ കൊണ്ട് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
കൊച്ചിയില്‍ പന്ത്രണ്ടുവയസുകാരി പീഡനത്തിനിരയായി
By
November 6, 2019 3:36 pm