താനൂര്‍: താനൂരില്‍ ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ 2 പേര് കസ്റ്റഡിയില്‍. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, മസൂദ് എന്നിവരാണ് പിടിയിലായത്. യൂത്ത് ലീഗ് പ്രവര്ത്തകന് അഞ്ചുടി കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖി (35) നെയാണ് വെട്ടിക്കൊന്നത്. രാത്രി എട്ടോടെ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുംവഴിയായിരുന്നു വെട്ടിക്കൊന്നത്.
താനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യ പ്രതിയടക്കം 2 പേര് പിടിയില്‍
By
October 25, 2019 5:52 pm