Breaking News

മരടില്‍ നടപടി തുടങ്ങി; വൈദ്യുതി നാളെ വിഛേദിക്കും

 

കൊച്ചി: മരടിലെ പൊളിക്കേണ്ട ഫ്‌ളാറ്റുകളില്‍ വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും നോട്ടീസ് പതിച്ചു. നാളെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top