ലക്നൗ: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്കിയ നിയമവിദ്യര്ത്ഥിനിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചിന്മയാനന്ദില് നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.
സ്വാമി ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്കിയ പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു
By
September 25, 2019 12:03 pm