സിംബാബ്വെയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സിംഗപ്പൂരിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യാനന്തരം സിംബാബ്വെയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു.
മുഗാബെ അന്തരിച്ചു
By
September 6, 2019 10:44 am