Football
ഇതിഹാസം റയലിൽ തിരിച്ചെത്തി; ആരാധകർക്ക് ആശ്വാസവും ആഘോഷവും
മാഡ്രിഡ്:റയൽ മാഡ്രിഡ് പരിശീലകൻ സാന്റിയോഗോ സൊളാരിയെ നീക്കി വീണ്ടും സിനദിൻ സിദാനെ നിയമിച്ചു. തിങ്കളാഴ്ചയായിരുന്നു ഫുട്ബോൾ ലോകത്തെ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ ടീമിൽ തിരിച്ചെത്തിയതായി...