Latest News
റെഡ്മി നോട്ട് 6 നാളെ ഓണ്‍ലൈനില്‍ പുറത്തിറങ്ങും
റെഡ്മി നോട്ട് 6 വെള്ളിയാഴ്ച പുറത്തിറങ്ങും. റെഡ്മി 5ന്റെ മികച്ച പ്രതികരണത്തെ തുടര്‍ന്ന് ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുകയായിരുന്നു ഷവോമിയുടെ ഈ പുതു തലമുറക്കാരനെ. ഫ്ളിപ്പ് കാര്‍ട്ട്, എം.ഐ.ഡോട്ട് കോം എന്നീ...