Latest News
വേള്‍ഡ് വൈഡ് വെബിന് 30 വയസ്
ഇന്റര്‍നെറ്റും വെബ്സൈറ്റുകളും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയില്ല. 30 വര്‍ഷം മുമ്പാണ് ഇന്റര്‍നെറ്റിലെ അസംഖ്യം ഉള്ളടക്കങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും അവ എളുപ്പം തിരഞ്ഞു കണ്ടുപിടിക്കാന്‍ സാധിക്കും...