ഹാംഷെയര്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നേരിടും. റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് മത്സരം. മഴ കളിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
കാബൂള്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ അഫ്ഗാസിസ്താന് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരിശീലന ക്യാംപിലേക്കുള്ള 23പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലന ക്യാംപില്‍ ആറു പരിശീലന മല്‍സരങ്ങള്‍ അറഫ്ഗാന്...