Latest News
ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വാട്സ് ആപ്പില്‍ ഫേസ് ലോക്കും ടച്ച് ഐഡിയും
ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ബീറ്റപതിപ്പായ 2.19.20.19ല്‍ ഈ പ്രത്യേകതകള്‍ അനുഭവിക്കാമെന്ന് പ്രമുഖ ടെക് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പരീക്ഷണാര്ത്ഥമായിട്ടാണ്...