Breaking News
വെസ്റ്റ് നൈൽ പനിയിൽ ആശങ്ക വേണ്ട, പ്രതിരോധം ഊർജിതം : ആരോഗ്യമന്ത്രി
തിരുവനന്തപുരം: വെസ്റ്റ് നൈൽ പനിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗം പടർന്നതായി സൂചനകളില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വെസ്റ്റ് നൈൽ പനി ബാധിച്ച്...