ഡബ്ല്യൂ.സി.സി അംഗങ്ങള്‍ വനിതാകമ്മിഷന് അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച പത്മപ്രിയ, പാർവ്വതി തിരുവോത്ത്, സയനോര, ദീദീ , അഞ്ജലി മേനോൻ...
കൊച്ചി: ഡബ്യുസിസിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കുകയാണ് സംവിധായിക വിധു. സ്റ്റാൻഡ് അപ്പിൻ്റെ തിരക്കഥ പാർവതിക്ക് വായിക്കാൻ കൊടുത്ത് കാത്തിരുന്നിട്ടും അവർ ആറ് മാസത്തോളം അഭിപ്രായമൊന്നും പറഞ്ഞില്ലെന്ന് വിധു...
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ എതിര്‍പ്പുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന അമ്മയുടെ നിലപാട് ശരിയല്ലെന്ന പ്രതികരണമാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ രേവതി, പാര്‍വതി...
കൊച്ചി: നടന് സിദ്ദിഖിനെതിരേ യുവനടി രേവതി സമ്പത്ത് മീ ടൂ ആരോപണം ഉന്നയിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നുണ്ടായ...
കൊച്ചി: തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ നടന് രാധാ രവിക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. രാധ രവി നടത്തിയ വ്യക്തിഹത്യ സിനിമ...
സിനിമയില്‍ ഡയലോഗ് എഴുതുന്നവര്‍ ഇപ്പോള്‍ ഡബ്ല്യു.സി.സിയെ (വിമെന്‍ ഇന്‍ സിനിമ കളക്ടീവ്) പേടിച്ചു തുടങ്ങിയിട്ടുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് റിമ ഇക്കാര്യം പരാമര്‍ശിച്ചത്. ‘സുഡാനി...
കൊച്ചി: അബുദാബിയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേര്‍ണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ഡബ്ലൂസിസി ഹൈക്കോടതിയില്‍. ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും. മലയാള സിനിമയില്‍ ആഭ്യന്തര...
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിനു സമിതി വേണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി....
താര സംഘടനയായ എഎംഎംഎയില്‍ ദിലീപ് അംഗമല്ലെന്ന വാര്‍ത്ത സ്വാഗതം ചെയ്യുന്നുവെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് .ദിലീപിന്റെ രാജിയില്‍ തീരുമാനമെടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയില്‍ നിരാശയുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കി....
കോഴിക്കോട്: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് സിനിമാ മന്ത്രി എ.കെ ബാലന്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ വിളളലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയെന്നോ...