Entertainment
കല്ല്യാണി പ്രിയദര്ശന് ദുല്‍ഖറിന്റെ നായികയാകുന്നു
പുതിയ തമിഴ് ചിത്രം വാനില്‍ കല്ല്യാണി പ്രിയദര്ശന് ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. സംവിധായകന് ആര് കാര്‍ത്തിക്കിന്റെ ചിത്രത്തിലാണ് കല്ല്യാണി പ്രിയദര്‍ശനും ദുല്‍ഖറും ഒന്നിക്കുന്നത്. കല്ല്യാണിയുടെ ആദ്യ തമിഴ് ചിത്രമാണ് വാന്‍....