ബംഗളൂരുവിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഡിയോ കോളില്‍ സംസാരിച്ച് മോഹന്‍ലാല്‍.വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന് ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ...
മ്യൂണിക്ക്: മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.ലേസര്‍ ശസ്ത്രക്രിയ വിജയകരമായിരുന്നതായി അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു. ലേസര്‍ ശസ്ത്രക്രിയ ബര്‍ളിനിലെ ചാരിറ്റി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എഐസിസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്.ബെര്‍ലിനിലെ ചാരിറ്റി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാല ആശുപത്രികളിലൊന്നാണ്. വ്യാഴാഴ്ചയ്ക്ക് മുന്‍പായി...
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയെ കാണാൻ പുതുപ്പള്ളിയിലെത്തി. ഇരുവരും തമ്മിൽ അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച....
കോട്ടയം:ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.പ്രശ്നങ്ങള്‍ ചര്‍ച്ച...
തിരുവനന്തപുരം: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൽ തെറ്റില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബക്രീദ് ഇളവിനെ വിമർശിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് മനു അഭിഷേക് സിംഗ്...
കോട്ടയം:താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. പരാജയം വിലയിരുത്താല്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനെന്ന...
കോട്ടയം: യുഡിഎഫ് വൻവിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ദേശീയ തലത്തിൽ കോൺഗ്രസിൻറെ തിരിച്ചുവരവിന് ഈ തിരഞ്ഞെടുപ്പ് തുടക്കമിടും. മുഖ്യമന്ത്രിയുടെ അയ്യപ്പ പ്രസ്താവന ജനം വിശ്വസിക്കില്ല. ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം സർക്കാർ പിൻവലിക്കുമോ?...
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത് നട്ടാൽ കുരുക്കാത്ത നുണകൾ ആണെന്ന് ഉമ്മൻചാണ്ടി.എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സര്‍ക്കാരുകളുടെ ഭരണനേട്ടത്തെക്കുറിച്ച് താരതമ്യം ചെയ്യാന്‍ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...