Food
സുന്ദരി ദോശയും പഞ്ചനക്ഷത്ര പായസവും; രുചി വിളമ്പും കഫേ കുടുംബശ്രീ
രുചിയൂറും വിഭവങ്ങളുമായി കൊച്ചിയുടെ മനസ് കീഴടക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മറൈന്‍ഡ്രൈവില്‍ നടന്ന മേളയിലാണ് വൈവിധ്യമാര്‍ന്ന രുചിഭേദങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. രുചി...