ഓൺലൈൻ വ്യാപാര സൈറ്റുകളിൽ നിന്ന് ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരമായി സോപ്പുപെട്ടിയും ഇഷ്ടികയും ഒക്കെ ലഭിച്ച പരാതികൾ അനവധിയുണ്ട്. എന്നാൽ അടുത്തകാലത്ത് ലക്കി ഡ്രോയിൽ നിങ്ങളുടെ ഇമെയിൽ ഐഡിക്ക് ഒന്നാം...
ഇടുക്കി: ഓൺലൈൻ വ്യാപാരസൈറ്റുകളിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് മൊബൈലുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഓഫറുകൾ നൽകിയിരുന്നു. ഇത്തരത്തിലുള്ള ഒരു ഓൺലൈൻ വെബ്സൈറ്റിൽ നിന്ന് മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നു...
ന്യൂഡൽഹി:സേവനവുമായി ബന്ധപ്പെട്ട് മൊബൈൽ കമ്പനികൾക്കെതിരെ ലഭിച്ച പരാതികൾ എണ്ണം വെളിപ്പെടുത്തി കേന്ദ്രസർക്കാർ. പുതിയ ഒരു മൊബൈൽ കണക്ഷൻ എടുക്കുന്നതിന് ഏത് കമ്പനിയുടെ വേണം എന്ന് ആലോചിക്കുമ്പോൾ ആരാണ് സേവനം നൽകുന്നതിൽ...
കാത്തിരിപ്പിന് വിരാമം…ഒടുവിൽ ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസേജിംഗ് സർവീസായവാട്ട്സ് ആപ്പ് ‘ഡാർക്ക് മോഡ്’ അവതരിപ്പിക്കുന്നു. രാത്രിയിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ മുഖത്തേക്കടിക്കുന്ന ശക്തമായ വെള്ള വെളിച്ചം നമ്മെയെല്ലാം അലോസരപ്പെടുത്തിയിട്ടുണ്ട്....
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ലെനോവ അവരുടെ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. കിടിലന്‍ ഡിസൈനില്‍ കുറഞ്ഞ വിലയിലൊരു സ്മാര്‍ട്ട് വാച്ച്, ഇതാണ് ലെനോവയുടെ പുതിയ ഉല്പന്നത്തിന്റെ പ്രധാന പ്രത്യേകത. 1.3 ഇഞ്ച്...
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിറങ്ങും. മൂന്ന് ഫോണുകള്‍ 2020 ആപ്പിള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്ന 9 ടു 5 മാക് ആണ്....
കൊച്ചി: രാജ്യത്തെ സ്വകാര്യ മൊബൈല്‍ വരിക്കാരുടെ എണ്ണം 1025.59 ദശലക്ഷം കടന്നതായി കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം സേവന രംഗത്തെ പ്രധാന സേവന ദാതാക്കളുടെ...
”കടയിലൊക്കെ പയ്യന്മാരാ ഇവിടെ എങ്ങനെ ഫോണ്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കും”? ഇങ്ങനെ സ്ത്രീകളൊരിക്കലെങ്കിലും ചിന്തിച്ചിരിക്കും. എന്നാലിനി ആശങ്ക വേണ്ട. കേരളത്തിലാദ്യമായി സ്ത്രീകള്‍ക്കായി മൊബൈല്‍ സേവനവും, വില്‍പ്പനയും സര്‍വീസിങ്ങും ഉള്‍പ്പെടുത്തി മൊബൈല്‍...
നോകിയയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് മൊബൈലില്‍ സ്നേക്ക് ഗെയിം കളിച്ചും ടെക്സ്റ്റ് മെസേജ് അയച്ചും ടെക് ലോകത്ത് പിച്ചവച്ച് തുടങ്ങിയവരാകും നമ്മളില്‍ പലരും. എന്നാല്‍ ഒരു പത്ത് വര്‍ഷത്തിനിടയില്‍ മൊബൈല്‍ഫോണ്‍...
ആഗോളതലത്തില്‍ കോടിക്കണക്കിനുപേര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമമായ ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്കു കൈമാറിയതായി വിവരം. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്കാണ് ട്വിറ്റര്‍ വിവരങ്ങള്‍ കൈമാറിയത്. കേംബ്രിജ് അനലിറ്റിക്കയ്ക്ക് വേണ്ടി...