Entertainment
മുഖ്യമന്ത്രിയാവുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യം; തമിഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വരണമെന്ന് സത്യരാജ്
കൊച്ചി: മുഖ്യമന്ത്രിയാവുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യം ജനങ്ങളെ സേവിക്കുന്നതില്‍ ഇവര്‍ തല്പരരല്ലെന്ന് നടന് സത്യരാജ്. രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് നടന് സത്യരാജ്. പുതിയ ചിത്രമായ കനായുടെ പ്രചരണാര്‍ഥം...