കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ പൊലീസ് ഓഫീസറെ താലിബാന് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട് . ഖോര്‍ പ്രവിശ്യയില്‍ ഓഫീസറായിരുന്ന ബാനു നെഗര്‍ ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ കയറി കുട്ടികളുടെ മുന്നിലിട്ടാണ് ബാനു നെഗറിനെ...
കാബൂൾ:അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ തുടരുന്നതിനിടെ പാഞ്ച്ശീര് പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം കനക്കുന്നു. പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന് നിയന്ത്രണത്തിലാണ്. നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം,...
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ചര്‍ച്ചയ്ക്കൊരുങ്ങി ഇന്ത്യ. റഷ്യയിലെ മോസ്കോയില്‍ ഇന്ന് ചേരുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് ചരിത്രമാകുന്ന ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാനം നിലനിര്‍ത്താന്‍ റഷ്യയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക...
അഫ്ഗാനിസ്ഥാനിലെ ഖുണ്ഡൂസ് പ്രവിശ്യയില്‍ കഴിഞ്ഞ മാസമുണ്ടായ വ്യോമാക്രമണത്തില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര അറിയിച്ചു. ഏപ്രില്‍ രണ്ടിന് മുതിര്‍ന്ന താലിബാന് ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനു...