Health
ജാഗ്രത..! സംസ്ഥാനത്ത് എച്ച്1 എന്‍1 പടരുന്നു, 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്കുശേഷം എച്ച്1 എന്‍1 പടരുന്നു. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് അറിയുന്നത്. രോഗം ബാധിച്ച 26 പേര് മരിച്ചു. വൈറസ്...