Health
മധുരക്കിഴങ്ങ് കഴിക്കൂ…ഹൃദയം കാക്കൂ…
ധാരാളം വൈറ്റമിന്‍സും, മിനറല്‍സും, ഫൈബറും, ആന്റിയോക്സിഡന്റ്സും അടങ്ങിയിട്ടുള്ള കിഴങ്ങുവര്‍ഗമാണ് മധുരക്കിഴങ്ങ്. പേരുപോലെ തന്നെ മധുരമുള്ളൊരു ഭക്ഷണപദാര്‍ത്ഥം. ഒരു ഭക്ഷണം എന്നതിലുപരിയായി മധുരക്കിഴങ്ങിന് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. ഹൃദയാരോഗ്യത്തിന് മധുരക്കിഴങ്ങ് കഴിക്കുന്നത് അത്യുത്തമമാണ്....