Health
ബദാം കഴിക്കൂ നിശബ്ദ കൊലയാളിയെ വരുതിയിലാക്കാം
വെറും 60ഗ്രാം ബദാം ഒരു ദിവസം കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാം. പ്രമേഹം മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും ബദാമിന് വലിയ പങ്കാണുള്ളത്. ഏകദേശം 425...