Kerala
സബ് കളക്ടര്‍ക്കെതിരായ വിവാദ പരാമര്‍ശം; എംഎല്‍എ ഖേദം പ്രകടിപ്പിച്ചു
ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായ വിവാദ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന് എംഎല്‍എ ഖേദം പ്രകടിപ്പിച്ചു. സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. അതേസമയം സബ്കളക്ടര്‍...