മുംബൈ:ആഴ്ചയുടെ ആദ്യദിവസം ഓഹരി വ്യാപാരം ആരംഭിച്ചത് കനത്തനഷ്ടത്തോടെ. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരി വിപണി കൂപ്പുകുത്തുകയായിരുന്നു. സെന്‍സെക്സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റും താഴ്ന്നു. സെന്‍സെക്സ്...
ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 485 പോയിന്റും നിഫ്റ്റി 138 പോയിന്റും താഴ്ന്നു.
ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 587 പോയിന്റും നിഫ്റ്റി 177 പോയിന്റും താഴ്ന്നു. രൂപയുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി.
ഓഹരി വിപണിയിലെ ആവേശം ചോര്‍ന്ന് പോയ പോലെയാണ് വ്യാപാരാന്ത്യദിവസമായ വെള്ളിയാഴ്ച വിപണി പ്രതികരിച്ചത്. സെന്‍സെക്സ് 425 പോയിന്റ് തകര്‍ന്ന് 36546 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 126 പോയിന്റ് ഇടിഞ്ഞ്...
വാരാദ്യ വ്യാപാരദിവസമായ തിങ്കളാഴ്ച ഓഹരി വിപണി നേട്ടത്തിന്റെ പാതയിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒഎന്‍ജിസി, ബജാജ് ഓട്ടോ, കോട്ടക് മഹീന്ദ്ര, ടിസിഎസ് ഓഹരികളാണ് സെന്‍സെക്സില്‍ മുന്നേറിയത്. സെന്‍സെക്സ് 113.31 പോയിന്റ് വര്‍ദ്ധിച്ച്...
തികച്ചും അപ്രതീക്ഷിതമായി വിപണി റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നത് നിക്ഷേപകരെ അമ്പരപ്പിച്ചു. വ്യാഴാഴ്ച വ്യാപാരമാരംഭിക്കുമ്പോള് തന്നെ വിപണിയിലെ മുന്നേറ്റം ദൃശ്യമായിരുന്നു. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും കരുത്ത് പകര്‍ന്നത്. സെന്‍സെക്സ്...
ബുധനാഴ്ച ഓഹരി വിപണി ദുര്‍ബലമായാണ് വ്യാപാരം അവസാനിച്ചത്. സെന്‍സെക്സ് 1.25 പോയിന്റ് താഴ്ന്ന് 35591.25 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 0.40 പോയിന്റ് ഇടിഞ്ഞ് 10651.80 ലാണ് വ്യാപാരം അവസാനിച്ചത്....
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ വിപണി ദുര്‍ബലമായി തുടര്‍ന്നു. സെന്‍സെക്സ് 64.20 പോയിന്റ് നഷ്ടത്തില്‍ 35592.50 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി...
വ്യാഴാഴ്ച ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ ഓഹരി വിപണി ചെറിയ നേട്ടത്തോടെയാണ് വ്യാപാരമവസാനിപ്പിച്ചത്. സെന്‍സെക്സ് 86.63 പോയിന്റ് ഉയര്‍ന്ന് 36195.10 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 18.30 പോയിന്റ് വര്‍ദ്ധിച്ച് 10849 ലാണ്...
ചൊവ്വാഴ്ച വ്യാപാരമവസാനിക്കുമ്പോള്‍ വിപണി താഴേക്ക്. സെന്‍സെക്സ് 134 പോയിന്റ് നേട്ടത്തില്‍ 36444 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 39 പോയിന്റ് കുറഞ്ഞ് 10922 ലാണ് വ്യാപാരമവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണി ദുര്‍ബലമായതിന്റെ...