തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരിവിഫണി ദുര്‍ബലമായി. മുംബൈ വിലസൂചിക 356 പോയിന്റ് കുറഞ്ഞ് 37,165ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി 101 പോയിന്റ് നഷ്ടത്തില്‍ 11,244ലാണ് ക്ലോസ് ചെയ്തത്. വിപണി ഇത്രയധികം ദുര്‍ബലമായതിന്റെ...
വ്യാപാരത്തിലുടനീളം മുന്നേറ്റം പ്രകടമാക്കിയ വിപണിയില്‍ സെന്‍സെക്സ് 33 പോയിന്റ് ഉയര്‍ന്ന് 36,858ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 2.30 പോയിന്റ് കുറഞ്ഞ് 11,132ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ബജാജ്...
ഐടി ഓഹരി വിലകള്‍ മുന്നേറിയ പിന്‍ബലത്തോടെ വെള്ളിയാഴ്ച വാരാന്ത്യ വ്യാപാരത്തില്‍ വിപണി ഉത്സാഹത്തിലായി. മുംബൈ വിലസൂചിക 145 പോയിന്റ് വര്‍ധിച്ച് 36,496 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 53 പോയിന്റ് ഉയര്‍ന്ന്...
വ്യാഴാഴ്ച ഓഹരിവിപണി ദുര്‍ബലമായിരുന്നു. മുംബൈ വിലസൂചിക 22 പോയിന്റ് നഷ്ടത്തില്‍ 36,351ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 23 പോയിന്റ് കുറഞ്ഞ് 10,957ലാണ് ക്ലോസ് ചെയ്തത്. ഐടി, ഫാര്‍മ്മ ഓഹരികളിലെ വിലക്കുറവാണ് വിപണിക്ക്...
ഇന്നലത്തെ മുന്നേറ്റത്തിന് വിപണിയില്‍ ഇന്ന് അല്‍പ്പായുസ്സായിരുന്നു. മുംബൈ സൂചിക 146 പോയിന്റ് താഴ്ന്ന് 36,373ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 27 പോയിന്റ് കുറഞ്ഞ് 10,980ലാണ് വ്യാപാരമവസാനിച്ചത്. പാര്‍ലമെന്റില്‍ ഗവണ്മെന്റിനെതിരെ അവിശ്വാസ...
ബാങ്കിങ്, ഫാര്‍മ, എനര്‍ജി ഓഹരികളുടെ മുന്നേറ്റത്തില്‍ ഓഹരിവിപണി കരകയറി. സെന്‍സെക്സ് 196 പോയിന്റ് വര്‍ധിച്ച് 36,519ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റ് 71 പോയിന്റ് ഉയര്‍ന്ന് 11,008ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ ഹിന്ദുസ്ഥാന്‍...
വ്യാഴാഴ്ച വിപണി ഉത്സാഹഭരിതമായിരുന്നു. മുംബൈ വില സൂചിക 282.48 പോയിന്റ് വര്‍ധിച്ച് 36548.41ലിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. 74.90 പോയിന്റ് വര്‍ധിച്ച് 11,023.20ലിലാണ് ക്ലോസ്...
ബുധനാഴ്ച വിപണി നേരിയ കരുത്ത് കാട്ടി. സെന്‍സെക്സ് 260.59 പോയിന്റ് വര്‍ധിച്ച് 35,547.33ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക, 62 പോയിന്റ് ഉയര്‍ന്ന് 10,772.55ലാണ് വ്യാപാരമവസാനിപ്പിച്ചത്. അമേരിക്ക –...
വ്യാഴാഴ്ച വ്യാപാര ദിനത്തിലെ അവസാന ക്ലോസിംഗ് ബെല്‍ മുഴങ്ങവേ, മുംബൈ വില സൂചിക 139 പോയിന്റ് കുറഞ്ഞ് 35,600ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി 49 പോയിന്റ് ഇടിഞ്ഞ് 10,808ലാണ് ക്ലോസ് ചെയ്തത്....