തിങ്കളാഴ്ച്ച ഓഹരിവിപണി ചെറിയ നേട്ടത്തോടെയാണ് വ്യാപാരമവസാനിപ്പിച്ചത്. ഐടി, ഫാര്‍മ്മ ഓഹരികളുടെ മുന്നേറ്റമാണ് സൂചികയില്‍ നേട്ടത്തിന് കളമൊരുക്കിയത്. സെന്‍സെക്സ് 131.52 പോയിന്റ് വര്‍ധനവോടെ 34,865 ലാണ് ക്ലോസ് ചെയതത്. നിഫ്റ്റി 40...
വാരാന്ത്യ വ്യാപാര ദിവസമായ വെളളിയാഴ്ച്ച തലേദിവസത്തെ നഷ്ടം പിന്നിട്ട് ഓഹരിവിപണി നേട്ടത്തിലായി. സെന്‍സെക്സ് 732 പോയിന്റ് വര്‍ദ്ധിച്ച് 34,733.58 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 237.85 നേട്ടത്തില്‍ 10,472.50 ലാണ്...
വാരാദ്യ ദിനമായ തിങ്കളാഴ്ച്ച നഷ്ടത്തോടെയാണ് ഓഹരിവിപണി വ്യാപാരം ആരംഭിച്ചതെങ്കിലും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 97 പോയിന്റ് നേട്ടത്തോടെ 34,474 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 31 പോയിന്റ് വര്‍ദ്ധിച്ച്,...
ബുധനാഴ്ച്ചയും ഓഹരിവിപണി നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 170 പോയിന്റ് ഇടിഞ്ഞ് 37121.22 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 44.55 പോയിന്റ് നഷ്ടത്തില്‍ 11,234.35 ലാണ് ക്ലോസ് ചെയതത്. ലോക സമ്പദ് വ്യവസ്ഥയ്ക്ക്...
പുതിയ പ്രതീക്ഷ ഉണര്‍ത്തി ഓഹരി വിപണി ഇന്ന് നേട്ടത്തിലായിരുന്നു വ്യാപാരമവസാനിപ്പിച്ചത്. എനര്‍ജി ഫാര്‍മ്മ ഓഹരികളുടെ മുന്നേറ്റത്തിലാണ് വിപണി മുന്നേറിയത്. സെന്‍സെക്സ് 224 പോയിന്റ് വര്‍ധിച്ച് 38,242 ലാണ് ക്ലോസ് ചെയ്തത്....
ഫണ്ട് വിദേശത്തേക്ക് ഒഴുകുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ നിക്ഷേപകര്‍ വിപണിയെ കൈവിട്ടു.സെന്‍സെക്സ് 154 പോയിന്റ് നഷ്ടത്തില്‍ 38157 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 62 പോയിന്റ് ഇടിഞ്ഞ് 11520 ലാണ് വ്യാപാരമവസാനിപ്പിച്ചത്.ഐ...
വാരാന്ത്യ വ്യാപാര ദിനമായ വെളളിയാഴ്ച്ച സമ്മിശ്ര പ്രതികരണമാണ് ഓഹരി വിപണിയിലുണ്ടായത്. സെന്‍സെക്സ് 45.03 പോയിന്റ് താഴ്ന്ന് 38645.07 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 4 പോയിന്റ് നഷ്ടത്തില്‍ 11680.50 ലാണ്...
വാരാദ്യ ദിവസമായ തിങ്കളാഴ്ച്ച ഓഹരിവില സൂചികകള്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തി. ആഗോള വിപണിയിലെ നേട്ടങ്ങളും, ബാങ്കിംഗ് ഓഹരികളുടെ മുന്നേറ്റവുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. പബ്ലിക് സെക്ടര്‍ ബാങ്ക്...
കുതിപ്പിന് കടിഞ്ഞാണിട്ട് വാരാന്ത്യ ദിവസമായ വെളളിയാഴ്ച്ച വിപണി മാന്ദ്യത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. മുംബൈ വില സൂചിക 84 പോയിന്റ് നഷ്ടത്തില്‍ 38,251 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 25 പോയിന്റ് കുറഞ്ഞ് 11,557ലാണ്...
ഓഹരി വിപണി ഇന്ന് ആഘോ ലഹരിയിലായിരുന്നു. സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് നിലവാരത്തിലെത്തി. മുംബൈ വിലസൂചിക 221 പോയിന്റ് വര്‍ധിച്ച് 37, 887ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 60 പോയിന്റ് ഉയര്‍ന്ന് 11,450ലാണ്...