Breaking News
10 ലക്ഷം രൂപയുടെ അനധികൃത സ്റ്റിറോയിഡ് ശേഖരവുമായി യുവാവ് പോലീസ് പിടിയില്‍
അനധികൃതമായ സ്റ്റിറോയിഡ് മരുന്നുകള്‍ കൈവശം വച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. ചെങ്ങന്നൂര്‍ സ്വദേശി മിറാജിനെയാണ് 10 ലക്ഷത്തിലധികം വില വരുന്ന സ്റ്റിറോയിഡ് ശേഖരവും സിറിഞ്ചുകളുമായി പോലീസ് അറസ്റ്റ് ചെയ്തത്. എളമക്കരയിലെ...