മലപ്പുറം: തിരൂരില്‍ യുവാവിന് കുത്തേറ്റു. ഉണ്യാല്‍ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. തിരൂരില്‍ റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂര്‍ ജില്ലാ ആശുപത്രിയില്‍...
ചവറ: കൊല്ലം ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു. കൊട്ടുകാട് തൈക്കാവിന് സമീപമാണ് സംഭവം. കൊട്ടുകാട് പിള്ള വീട്ടില്‍ മോഹനന് പിള്ളയാണ് മരിച്ചത്. മാനസികരോഗിയായ ഭാര്യ സഹോദരനാണ് മോഹനനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു.
ന്യുഡല്‍ഹി:പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പരാതി പറഞ്ഞ യുവതിയെ 22കാരന് മാര്‍ക്കറ്റിലിട്ട് കുത്തിക്കൊന്നു. സൗത്ത് ഡല്‍ഹിയിലെ ഭോഗലിലാണ് സംഭവം. പ്രതിയായ ഷക്കീലിനെ കച്ചവടക്കാര്‍ പിടികൂടി പോലീസിന് കൈമാറി. കുറച്ചുകാലമായി ഷക്കീല്‍ ഈ...
ആലപ്പുഴ: കായംകുളത്ത് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. കൊറ്റുകുളങ്ങര സ്വദേശി അഷ്റഫിനാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം. പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍...
കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് പുലര്‍ച്ചെ ആക്രമണം നടത്തിയത്. മൂന്നു തവണ പെണ്‍കുട്ടിക്കു കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ...
കൊച്ചി: പാലാരിവട്ടത്ത് വയോധികയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്സ് കുത്തിക്കൊന്നു. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു...