Breaking News
ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ അറസ്റ്റിൽ
കൊളംബോ: ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ദിമുത് കരുണരത്നെ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിൽ. ഞായറാഴ്ച രാവിലെ കൊളംബോയിലാണ് താരം അറസ്റ്റിലായത്. കരുണരത്നെയുടെ വാഹനം ഓട്ടോറിക്ഷയെ ഇടിക്കുകയും ഓട്ടോ ഡ്രൈവർക്ക്...