രണ്ടാമൂഴം സിനിമയുടെ ചെലവുകളും നഷ്ടങ്ങളും നികത്തണമെന്നാവശ്യപ്പെട്ട് സംവിധായകന് വി.കെ ശ്രീകുമാര്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് വക്കീൽ നോട്ടീസ് അയച്ചു. എംടി മൂലം നഷ്ടമായത് കോടികളെന്ന് വി.കെ ശ്രീകുമാര്‍. 20 കോടി രൂപ...
തൃശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ പോലീസ് ശരിവെച്ചു. രണ്ട് പേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചു. നന്മ ഉദ്ദേശിച്ച് ചെയ്ത...
സംവിധായകന് ശ്രീകുമാര്‍ മേനോനെ പോലീസ് ചോദ്യം ചെയ്യുന്നു. നടി മഞ്ജു വാര്യരുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍. തൃശൂര്‍ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
തൃശ്ശൂർ:മഞ്ജുവാര്യരുടെ മൊഴിയെടുത്തു. സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിലാണ് മൊഴിയെടുത്തത്.സമൂഹമാധ്യമങ്ങളിലൂടെ മഞ്ജുവിനെതിരെ ദുഷ്പ്രചാരണം നടത്തി മോശ ക്കാരി ആണെന്ന് ചിത്രീകരിച്ച് പ്രചാരണം നടത്തി. കൂടാതെ ശ്രീകുമാർ മേനോൻറെ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ട്...
തൃശൂര്‍: പരസ്യ-സിനിമാ സംവിധായകന് വി എ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. സിനിമ ചിത്രീകരണത്തിനായി വാഗമണ്ണിലായിരുന്ന മഞ്ജു ഇന്ന് തിരിച്ചെത്തുമെന്നാണ്...
സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനടക്കം മൂന്നുപേര്‍ക്കെതിരെ കേസ്. കല്യാണ്‍ ജൂവലേഴ്സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജുവാണ് വെസ്റ്റ്...
ഇന്നേവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത വമ്പന്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ഒടിയന്. ബ്രഹ്മാണ്ഡ റിലീസിനായി ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചിത്രത്തിന്റെ ആഗോളതലത്തിലുള്ള സ്ക്രീന്‍ കൗണ്ട് കേട്ടാല്‍...