മോസ്കോ: ലോകകപ്പിന് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മല്‍സരത്തില്‍ ഇറ്റലിക്കും ഫ്രാന്‍സിനും ജയം. അതേസമയം പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ടുണീഷ്യ സമനില പിടിച്ചു. ലോകകപ്പിന് മുന്‍പ് കരുത്ത് തെളിയിക്കാനിറങ്ങിയ മല്‍സരത്തില്‍ എതിരില്ലാത്ത...
ലക്നൗവില്‍ നടന്ന അമ്പത്തിയഞ്ച് കിലോഗ്രാം നാഷ്ണല്‍ ആര്മ് റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ മജീസിയ ഭാനു ഗോള്‍ഡ് മെഡല്‍ നേടി. ഇന്ത്യന്‍ ആര്മ് റെസ്ലിങ് ഫെഡറേഷന് നടത്തിയ മത്സരത്തില്‍ മെഡല്‍ നേടിയതോടെ...
മുംബൈ: അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. നായകന് വിരാട് കോലി ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതിനെ തുടര്‍ന്നാണ് രഹാനെ ടീമിന്റെ...
മുംബൈ: ഏഷ്യന്‍ കപ്പിന് മുന്നോടിയായി ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്ന്...
നാണക്കേടെന്നല്ലാതെ എന്ത് പറയാന്‍. മലയാളികളായ കോമണ്‍വെല്‍ത്ത് താരങ്ങളായ കെടി ഇര്‍ഫാനെയും, രാകേഷ് ബാബുവിനേയും പുറത്താക്കി. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തുകയും ഇവരുടെ...