ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ തകര്‍ത്തടുക്കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. ശിഖര്‍ ധവാന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവ് തുടരുകയാണെങ്കില്‍ വിന്‍ഡീസിന് ഇന്ത്യയെ മറികടക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും....
ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. 100 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗധരി സ്വര്‍ണം സ്വന്തമാക്കി. ഗെയിംസ് റെക്കോര്‍ഡോടെയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതേ വിഭാഗത്തില്‍...
ബെര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം കിക്കറ്റ് ടെസ്റ്റില്‍ വിജയം ആര്‍ക്കുമാകാം. ഇന്ത്യയ്ക്ക് ജയിക്കാന്‍ 84 റണ്‍സാണ് വേണ്ടത്. ഇംഗ്ലണ്ടിന് 5 വിക്കറ്റും. ഒന്നാം ഇന്നിംങ്സില്‍ 149 റണ്‍സെടുത്ത വിരാട്...
കൊച്ചി: 2020-24 ഒളിംപിക്സില്‍ കേരള കായിക താരങ്ങള്‍ക്ക് മെഡല്‍ കരസ്ഥമാക്കുന്നതിന് തീവ്രപരിശീലനവുമായി ഓപ്പറേഷന് ഒളിമ്പ്യ. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് സ്പോര്‍ട്ട് കൗണ്‍സില്‍ വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന് ഒളിംപ്യ. 11...
കൊച്ചി: കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് 900 കോടി രൂപയുടെ പദ്ധതികളാണ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കായിക, യുവജനകാര്യ മന്ത്രി എ.സി. മൊയ്തീന്. ഓപ്പറേഷന് ഒളിംപ്യ ബാഡ്മിന്റണ്‍...
മോസ്കോ: ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ക്യൊയേഷ്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ. രാത്രി 11.30ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം. ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം....
മോസ്കോ: റഷ്യന്‍ ലോകകപ്പ് ആവേശം അതിന്റെ പാരമ്യതയിലേക്ക് ഉയരുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 32 ടീമുകളില്‍ നിന്നും എതിരാളികളെ മലര്‍ത്തിയടിച്ച് കരുത്തരായ എട്ടു ടീമുകള്‍ ബാക്കിയാവുന്നു. കരുത്തര്‍ മുഖാമുഖം വരുന്ന ക്വാര്‍ട്ടര്‍...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യമത്സരത്തില്‍ ഉറുഗ്വായ് ഫ്രാന്‍സിനെ നേരിടും. വൈകീട്ട് 7.30ന് മോസ്കോയിലെ നിഷ്നി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാത്രി 11.30ന് നടക്കുന്ന...
മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ഉറുഗ്വായ്ക്ക് തലവേദനയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. എഡിസണ് കവാനിക്ക് പിന്നാലെ സ്ട്രൈക്കര്‍ ലൂയി സുവാരസും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് താരങ്ങളുടെ പരിക്ക് ഭേദമായില്ലെങ്കില്‍...
മാഞ്ചസ്റ്റര്‍: റെക്കോര്‍ഡ് തിളക്കത്തില്‍ വീണ്ടും ഇന്ത്യന്‍ നായകന് വിരാട് കോലി. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ വേഗതയേറിയ 2000 റണ്‍സ് സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് വിരാട് കൊഹ്ലി. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലൂടെയാണ് ഈ...