പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പമുള്ള അശ്ലീല വീഡിയോ തന്റെ കൈവശമുണ്ടെന്ന അവകാശവാദവുമായി ചിലി മോഡല്‍.ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചിലിയന്‍ മോഡല്‍ ഡാനിയേല ഷാവേസാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയുള്ള...
ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും കൂട്ടുകാരി ആതിയ ഷെട്ടിയും വിവാഹിതരായി. വിവാഹ ശേഷമുള്ള ചിത്രങ്ങൾ കെ.എൽ. രാഹുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ആതിയയുടെ പിതാവും ബോളിവുഡ് താരവുമായ സുനിൽ...
വ്യാഴാഴ്ച ബോളണ്ട് പാർക്കിൽ നടന്ന ഈസ്റ്റേൺ കേപ്പും പാൾ റോയൽസും തമ്മിലുള്ള മത്സരം കാണാൻ സൺറൈസേഴ്സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു.റോയൽസിനെതിരായ മത്സരത്തിനിടെ ഒരു ആരാധകൻ കാവ്യ മാരനോട്...
ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ റേസര്‍ കെ ഇ കുമാര്‍ (59) അന്തരിച്ചു.കുമാറിന്റെ കാര്‍ എതിരാളിയുടെ കാറിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചെന്നൈയിലെ മദ്രാസ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ വെച്ച്...
ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 1940 ഒക്ടോബര്‍ 23-ന് ‘മൂന്ന് ഹൃദയം’ എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ്...
അർജന്റീന ജേഴ്സിയിൽ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി ഇതിഹാസ താരം ലയണൽ മെസി. ലോക ജേതാക്കളുടെ ജേഴ്സിയിൽ തുടരുമെന്ന് ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാന്‍സിനെതിരായ ഫൈനല്‍...
ഗോള്‍ അടിച്ചും അടിപ്പിച്ചും ഖത്തർ ലോകകപ്പിൽ അര്‍ജന്റീനയുടെ ഫൈനല്‍ മുന്നേറ്റത്തിൽ മെസ്സി നിര്‍ണായക പങ്കുവഹിച്ചു കഴിഞ്ഞു. അഞ്ച് ഗോളുകള്‍ ഇതിനകം മെസി നേടി. ഒപ്പം മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍...
കാൽപന്തുകളിയുടെ ആവേശവും ആരവും ലോകമെങ്ങും പടർന്നു പന്തലിച്ചിരിക്കുകയാണ്.ഒരു ഫുട്ബോള്‍ ആരാധകന് പേപ്പര്‍ വിമാനം പറത്തി ‘ഗോള്‍ അടിക്കുന്ന’ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഈ വര്‍ഷം ജൂണില്‍ യുവേഫ നാഷണല്‍ ലീഗില്‍ ജര്‍മ്മനിയും...
ലോകകപ്പ് ഫുട്ബോളിൽ സെർബിയക്കെതിരെ റിച്ചാര്‍ലിസണിന്റെ രണ്ടാമത്തെ ഗോള്‍ ഈ ലോകകപ്പിലെ ഇതുവരെയുള്ളില്‍ ഏറ്റവും മനോഹരമായ ഗോള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിനീഷ്യസ് ജൂനിയറിന്റെ ഇടത് വശത്ത് നിന്നുള്ള ക്രോസില്‍ ഫസ്റ്റ് ടച്ച്...
ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് സൗദി അട്ടിമറി ജയം നേടിയത്. മത്സരത്തിനിടെ അര്‍ജന്റീന നായകന് ലണയല്‍ മെസിയെ സൗദി അറേബ്യന്‍ താരം അലി അല്‍-ബുലൈഹി പ്രകോപിപ്പിക്കാന്‍ നടത്തുന്ന...