മഞ്ചേരി: തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിർത്തി കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടന്നു. സെമി ഫൈനലിൽ കർണാടകയെ തകർത്തു. മൂന്നിനെതിരെ 7 ഗോളിനാണ് കേരളത്തിൻ്റെ തകർപ്പൻ ജയം. പകരക്കാരനായി...
റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന് എം.എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യത്തില്‍ ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകരും. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ...
സിഡ്നി : ആസ്ട്രേലിയ – ഇന്ത്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രോഹിത്തിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്ത്തന്നെ ഇന്ത്യ പരാജയം മുന്നില്‍ കണ്ടു. 129 പന്തില്‍...
ബാഴ്സലോണ: മെസ്സിക്കെതിരെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പ്രസ്താവനകള്‍ തിരുത്തി ജാപ്പനീസ് ക്ലബ് വിസല്‍ കോബിന്റെ താരമായ ആന്ദ്രേസ് ഇനിയേസ്റ്റ. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി, എത്രയോ നേട്ടങ്ങള്‍...
ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്തുളള ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാല്‍ നാല് ടീമുകളെ പിന്തള്ളി 12 പോയിന്റുമായി രണ്ടാം...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കുരുക്കില്‍പ്പെട്ട് ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സിനു മുന്നില്‍ വിജയമല്ലാതെ മറ്റ് വഴികളൊന്നുമില്ല. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്....
ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തിനെതിരെ പൊരുതി നേടിയ സമനിലയുമായി പൂള് സിയില്‍ ഇന്ത്യ ഒന്നാമതെത്തി. പൂള് സിയില്‍ ഒന്നു വീതം ജയവും സമനിലയുമായി ഇന്ത്യയ്ക്കും ബല്‍ജിയത്തിനും ഒരേ പോയിന്റ്...
വനിതാ ലോക ട്വന്റി-20 ചാംപ്യന്‍ഷിപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ ഇന്നിറങ്ങും. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ടീം ലൈന്അപ്പാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കോച്ചുമായ രമേശ് പൊവാര്‍ പ്രൊവിഡന്‍സില്‍ സ്വീകരിച്ചിരിക്കുന്നത്....
ടെസ്റ്റ്, ഏകദിന പരന്പരകള്‍ക്കു പിന്നാലെ ട്വന്റി-20 ക്രിക്കറ്റിലും വെസ്റ്റ്ഇന്‍ഡീസിനെ തകര്‍ത്തടുക്കി ഇന്ത്യ. രോഹിത് ശര്‍മയുടെ റിക്കാര്‍ഡ് സെഞ്ചുറിയോടെ 71 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 196...
105 റണ്‍സ് വിജയ ലക്ഷ്യത്തോടെ ബാറ്റിംഗിന് ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് പതര്‍ച്ചയോടെ തുടക്കും. ആദ്യ ഓവറില്‍ ശിഖര്‍ ധവാന് മടങ്ങി. 31 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ്...