Automotive
ഇനി ആകാശത്തും ബൈക്കില്‍ ചുറ്റാം; പറക്കും സ്പീഡറിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു
ഇനി ആകാശത്തും ബൈക്കില്‍ ചുറ്റാം. പറക്കും ബൈക്കുകള്‍ യാഥാര്‍ഥ്യമാക്കുകയാണ് കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷന്‍. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന് പേരിട്ട പറക്കും മോട്ടോര്‍സൈക്കളിന്റെ ആദ്യ ടീസര്‍ വീഡിയോ...