Entertainment
സൂത്രക്കാരനിലെ പുതിയ വീഡിയോ ഗാനം
ഗോകുല്‍ സുരേഷ് നായകനായ പുതിയ ചിത്രം സൂത്രക്കാരനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നദിയിന്’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ഗാനത്തിന്റെ വരികളും സംഗീതവും നല്‍കിയിരിക്കുന്നത് വിച്ചു ബാലമുരളിയാണ്....