ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന് തന്നെ മത്സരിക്കും. ബിജെപി ദേശീയ നേതൃത്വം തീരുമാനം പ്രഖ്യാപിച്ചു. മാനന്തവാടിയില്‍ മുകുന്ദന് പള്ളിയറയും, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും, കൊല്ലത്ത്...
തൃശൂര്‍: മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് വീണ്ടും ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ എന്‍ഡിഎ ഉള്‍ക്കൊള്ളും. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. സിപിഎമ്മുമായി...
തൃശൂര്‍: ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പാര്‍ട്ടി നേതൃയോഗത്തിനെത്തി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുക്കുന്ന പരിപാടിക്കാണ് ശോഭാ സുരേന്ദ്രൻ എത്തിയത്. കഴിഞ്ഞ...
പാലക്കാട്: ജനങ്ങള്‍ക്കും പാര്‍ട്ടിക്കും താല്പര്യമുള്ള ഒരു വ്യക്തി ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ കെല്പുള്ള നിരവധിപേര്‍ പാര്‍ട്ടിയിലുണ്ടെന്നും...
തിരുവനന്തപുരം: ആചാരസംരക്ഷകനായി പ്രവര്‍ത്തിച്ച തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്പില് നിരാഹാര സമരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നിരാഹാരസമരം...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി. യൂത്ത് ലീഗ്...
കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25,000...
കണ്ണൂര്‍: എസ്.പി യതീഷ് ചന്ദ്രയെ പരാമര്‍ശിച്ചു ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്. കണ്ണൂരില്‍ നടന്ന ബിജെപി എസ്.പി ഓഫീസ് മാര്‍ച്ചിനിടെയാണ് സംഭവം. യതീഷ്...
പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടത്തില്‍ പ്രതിഷേധിച്ച ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്....