Film News
അമ്പലനടയിൽ അനുസിത്താരക്ക് മാലചാർത്തി ദിലീപ്; ശുഭരാത്രിക്ക് തുടക്കം
ദിലീപിനെ നായകനാക്കി വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രം ശുഭരാത്രിയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അനു സിതാര നായികയായ ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും. സിനിമയുടെ...