ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് അറുന്നൂറിലേറെ പോയിന്റ് താഴ്ന്നു. ബാങ്കിങ്, എന്‍ബിഎഫ്സി ഓഹരികളില്‍ നഷ്ടം.
ഇന്നലത്തെ മുരടിപ്പില്‍ നിന്ന് ചൊവ്വാഴ്ച്ച ഓഹരി വിപണി കരകയറി. ബാങ്കിംഗ്, എനര്‍ജി, എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ ഓഹരികളെല്ലാം മികച്ച നിലയിലാണ് മുന്നേറിയത്. സെന്‍സെക്സ് 331 പോയിന്റ് വര്‍ധനയോടെ 35,144...