മുംബൈ: ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് ആദ്യമായി അമ്പതിനായിരം കടന്നു.50, 065 പോയിൻറ് എത്തി. ഇന്ന് ഉയർന്നത് 273 പോയിൻറ് .നിഫ്റ്റിയ്ക്കും നേട്ടം.
മുംബൈ:ഇന്ത്യൻ ഓഹരി വിപണികൾ സർവകാല റെക്കോർഡിൽ.നിഫ്റ്റി 12,500 ന് അടുത്തെത്തി.സെൻസെക്സ് 600 പോയിൻറ് ഉയർന്നു. സെൻസെക്സ് ആദ്യമായി 42,500 പോയിൻറ് കടന്നു. അമേരിക്കയിലെ ഭരണമാറ്റം ആണ് ഓഹരി വിപണി ഉയർച്ചയിൽ...
ആഗോള വിപണിയുടെ നേട്ടം ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായി. സെന്‍സെക്സ് 231 പോയിന്റ് ഉയര്‍ന്ന് 36212.91ലും നിഫ്റ്റി 53 പോയിന്റ് വര്‍ദ്ധിച്ച് 10,855.1 ലുമാണ് വ്യാപാരം അവസാനിച്ചത്. ബി.എസ്.ഇയിലെ 1115...
ദീപാവലി ഉല്‍സവ ലഹരിയും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള മികച്ച പ്രതികരണവും ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ആവേശം വിതയ്ക്കുന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ സൂചികകള്‍ അടിക്കടി ഉയര്‍ന്ന് വ്യാപാരം നടക്കുന്ന കാലത്ത്...
നഷ്ടങ്ങളുടെ കയത്തില്‍ നിന്ന് ഓഹരി വിപണി നേട്ടത്തിലേക്ക്. വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച കാലത്ത് 10.30ന് സെന്‍സെക്സ് 644 പോയിന്റ് നേട്ടത്തില്‍ 34645ലും നിഫ്റ്റി 195 ഉയര്‍ന്ന് 10430ലുമാണ് വ്യാപാരം...
മാന്ദ്യം പ്രളയമായി പെയ്തിറങ്ങിയാണ് വ്യാഴാഴ്ച ഓഹരി വിപണിയില്‍ വ്യാപാരമവസാനിച്ചത്. മുംബൈ വില സൂചിക 188.44 പോയിന്റ് ഇടിവോടെ 37,663.05 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 50.05 പോയിന്റ് താഴ്ന്ന് 11,385.05ലാണ് ക്ലോസ്...
വ്യാപാര കരാര്‍ യുദ്ധവാര്ത്തകളേ തുടര്‍ന്ന് ആടിയുലഞ്ഞിരിക്കുന്ന ഓഹരിവിപണിയില്‍ ഇന്ന് നേട്ടത്തിന്റെ ദിവസമായിരുന്നു. ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് ഇറക്കുമതി ചുങ്കം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏഷ്യ ഉള്‍പ്പടെയുളള വിപണിയില്‍ നേട്ടമുണ്ടായി. മുംബൈ വിലസൂചിക...
ഓഹരിവിപണിയില്‍ ഇന്ന് നേട്ടത്തിന്റെ ദിവസമായിരുന്നു. മുംബൈ ഓഹരി വിലസൂചിക സെന്‍സെക്സ് 610 പോയിന്റ് നേട്ടത്തില്‍ 33,917ലാണ് ക്ലോസ് ചെയ്തത്. ദേശിയ വിലസൂചികയായ നിഫ്റ്റി, 194 പോയിന്റ് ഉയര്‍ന്ന് 10421ലാണ് വ്യാപാരം...