വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച വിപണി കുതറി വീണു. ഓട്ടോ, മെറ്റല്‍, റിയാലിറ്റി ഓഹരികളുടെ വിലയിടിവാണ് വിപണിയെ തളര്‍ത്തിയത്. സെന്‍സെക്സ് 169.56 പോയിന്റ് നഷ്ടത്തില്‍ 36025.54ലിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി...
തുടര്‍ച്ചയായ മൂന്നാം ദിവസം ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 156.28 പോയിന്റ് നഷ്ടത്തില്‍ 35,853.56ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 57.35 പോയിന്റ് നഷ്ടത്തില്‍ 10,737.60ലാണ് വ്യാപാരം അവസാനിച്ചത്....
ഏഷ്യന്‍ വിപണിയോട് തോളോട് തോള് ചേര്‍ന്ന് വ്യാഴാഴ്ച ഓഹരി വിപണി മാന്ദ്യത്തിലായി. നിഫ്റ്റിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്...
ബുധനാഴ്ച ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ നേരിയ നേട്ടത്തോടെയാണ് തുടക്കം കുറിച്ചത്. എന്നാല്‍ പത്ത് മണിയോടെ സെന്‍സെക്സ് 162പോയിന്റ് താഴ്ന്നു, നിഫ്റ്റി33 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ടെക്നോളജി ഓഹരികള്‍ക്ക്...