തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. തരൂരിന് കെപിസിസിയുടെ പരസ്യപിന്തുണ എത്രമാത്രമുണ്ടെന്ന് അറിയാന്‍ പ്രചാരണം വഴിയൊരുക്കും. തെലങ്കാനയിലെ...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് കോടതി. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച ഡല്‍ഹി റോസ്...
തിരുവനന്തപുരം:കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കേസ്.തിരുവനന്തപുരം സി ജെ എം കോടതിയാണ് കേസെടുത്തത്. ശശി തരൂർ നൽകിയ മാനനഷ്ട പരാതിയിലാണ് കേസെടുത്തത് . തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്ന് കേസ്.മെയ് 2 നു...
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ ആശുപത്രിയിലേക്ക് മാറ്റി. തുലാഭാരം നടത്തുന്നതിനിടെ തുലാഭാര ത്രാസ് പൊട്ടി വീണായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ത്രാസ് പൊട്ടി തലയില്‍...