രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. രജനീകാന്ത് തന്നെയാണ് സഞ്ജുവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ‘‘ഏഴാം വയസ്സിൽ തന്നെ...
ലക്നൗ:സഞ്ജു സാംസണ് (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യക്ക് തോല്‍വി. ലക്നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250...
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 18 അംഗ ടെസ്റ്റ്...
മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തി. സീനിയർ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ് ശ്രീലങ്കയിൽ...
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിക്കും. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കി. ഐപിഎല്ലിൽ ഒരു ടീമിൻ്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു.
ദുബായ്: ഐപിഎല്ലിൽ ചെന്നൈയ്ക്ക് എതിരെ രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ്. 9 സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ 32 പന്തിൽ സഞ്ജു 74 റൺസ് നേടി.ക്യാപ്റ്റൻ...
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ടിക്ടോക് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. മോഹന്‍ലാലും ജഗതി ശ്രീകുമാറും തകര്‍ത്തഭിനയിച്ച ‘യോദ്ധ’ എന്ന...
ന്യൂസീലാൻഡിനെതിരെയുള്ള നാലാം ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. രോഹിത്ത് ശർമയ്ക്ക് പകരം ഓപ്പണറായി സഞ്ജു ഇറങ്ങും.സഞ്ജുവിന്റെ മൂന്നാം ട്വന്റി ട്വന്റി മത്സരമാണ്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ...
ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയത്. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലാണ് സഞ്ജു. ഏകദിനപരമ്പരയ്ക്കുള്ള...
ശ്രീലങ്കയ്ക്കെതിരായ പൂനെ ട്വന്റി20 യില്‍ സഞ്ജു സാംസണ് പുറത്തായി. രണ്ട് പന്തില്‍ ആറ് റണ്‍സെടുത്താണ് പുറത്തായത്.