തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും നഷ്ടപരിഹാരവും ലഭിച്ചില്ലന്നൊരോപിച്ച് കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ്...
തിരുവനന്തപുരം: ഹരികുമാര്‍ അര്‍ഹതപ്പെട്ടത് സ്വയം സ്വീകരിച്ചുവെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ച നിലയില്‍...
നെയ്യാറ്റിന്‍കര: സനല്‍കുമാര്‍ വധക്കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ബി. ഹരികുമറും സുഹൃത്ത് ബിനുവും തമിഴ്നാട്ടില്‍ തന്നെ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. അടിക്കടി താവളം മാറ്റുന്ന ഇവര്‍ മിക്കസമയങ്ങളിലും യാത്രയിലാണെന്നാണ് വിവരം. എന്നാല്‍ ഇവരുടെ...
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സനൽ കുമാർ വധക്കേസ് ഐ.ജി എസ്.ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തിൽ ത്യപ്തി ഇല്ലന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല...
നെയ്യാറ്റിന്‍കര: ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തില്‍ വിശ്വാസമില്ല. അന്വേഷണത്തോട് സഹകരിക്കില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ ഭാര്യ വിജി. നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം നടക്കുന്നതായും ക്രൈംബ്രാഞ്ച്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ കൊലപാതകകേസ് 11 അംഗ ക്രൈബ്രാഞ്ച് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പി സുഗതന്, സിഐ എ.മോഹനന് എന്നിവര്‍ക്കു പുറമേ 4...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇടിച്ച വാഹനത്തിന്റെ ഉടമ രംഗത്ത്. സനല്‍ പെട്ടന്ന് വാഹനത്തിന്റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നുവെന്നും ബ്രേക്ക് ചെയ്യാനുളള സമയം പോലും ലഭിച്ചില്ലെന്നും...
തിരുവനന്തുപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. സനലിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലും കൈയ്യും ഒടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറിച്ച് വീണപ്പോള്‍ തലയ്ക്ക് ക്ഷതമേറ്റിരുന്നു....
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഐജി...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സനല്‍ അര മണിക്കൂര്‍ ചോരവാര്‍ന്ന്...