മുംബൈ: സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഓഫര്‍ വില്‍പ്പന. ആനിവേഴ്സറി സെയിലിനോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത സാംസങ്ങ് ഫോണുകള്‍, ക്യൂഎല്‍ഇഡി മോഡലുകള്‍ക്ക് 50 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. ഗ്യാലക്സി എസ്9, ഗ്യാലക്സി...
മുംബൈ: ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ ചെലവുചുരുക്കുന്നതിന്റെ ഭാഗമായി കൊറിയന്‍ കമ്പനിയായ സാംസങ് ഇന്ത്യയിലെ 1000 പേരെ പിരിച്ചുവിടുന്നു. ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ വില കുറയ്ക്കാന്‍ കമ്പനി...
സാംസങിന്റെ പുതിയ സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി എം20, എം10 എന്നിവ വിപണിയിലെത്തി. ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേ, ഡുവല്‍ ക്യാമറ, അള്‍ട്രാവൈഡ് ലെന്‍സ്, ദീര്‍ഘനേരം ചാര്ജ്ജുനല്കുന്ന ബാറ്ററി, ഉയര്‍ന്ന പ്രവര്‍ത്തന മികവ് കാഴ്ചവെക്കുന്ന പ്രോസസര്‍...
ഗാലക്സി നോട്ട് 9ന് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് സാംസങ്. സാംസങ് ഇവിഒ പ്ലസ് 512 ജിബി മെമ്മറി ലഭിക്കുന്ന ഗാലക്സി നോട്ട് 9നൊപ്പം 22,900 രൂപ വരുന്ന 512 ജിബി...
ഐഫോണ്‍ ഉപയോഗിച്ചതിന് സാംസംഗ് ബ്രാന്‍ഡ് അംബാസഡര്‍ക്ക് 12 കോടി രൂപ പിഴ ചുമത്തി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഫോണ്‍ ഉപയോഗിച്ചതിന് റഷ്യയിലെ ബ്രാന്‍ഡ് അംബാസഡറായ ക്സീന സോബ്ചാകിക്കാണ് കമ്പനി പിഴ ചുമത്തിയത്....
കൊച്ചി: സാംസങ് ഇന്ത്യയുടെ ഫ്ളാഗ്ഷിപ്പ് ടാബ്ലറ്റായ ഗാലക്സി ടാബ് എസ്4 അവതരിപ്പിച്ചു. പുതിയ ടൂ ഇന്‍ വണ്‍ ആന്‍ഡ്രോയിഡ് ടാബ്ലറ്റില് സാംസങ് ഡെക്സ്, എസ് പെന്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി...
കൊച്ചി: സാംസംഗിന്റെ പുതിയ എയര്‍ പ്യൂരിഫയര്‍ എഎക്സ്5500 വിപണിയില്‍. എയറോഡൈനാമിക് എയര്‍ ഫ്ലോ സാങ്കേതിക വിദ്യ ഉളള പുതിയ പ്യൂരിഫയര്‍ മുറി ശുദ്ധീകരിക്കുന്നതിനായി നിര്‍മ്മിച്ചതാണ്. എഎക്സ്5500 പുറത്തിറക്കുന്നതോടെ എന്‍ട്രി ലെവല്‍,...
സാംസങിന്റെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാട്ട്ഫോണ്‍ ഗാലക്സി എ7 ഇന്ത്യന്‍ വിപണിയിലെത്തി. 24 എംപി മെയിന്‍ ക്യാമറയ്ക്കൊപ്പം 5 എംപി ലൈവ് ഫോക്കസ്, 8 എംപി അള്‍ട്രാവൈഡ് ക്യാമറ എന്നിവയുമുണ്ട്....
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ എക്സ്പീരിയന്‍സ് സെന്ററുമായി സാംസങ്. രാജ്യത്തിന്റെ ടെക് തലസ്ഥാനമായ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ഓപ്പറ ഹൗസാണ് മൊബൈല്‍ എക്സ്പീരിയന്‍സ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, ലൈഫ്സ്റ്റൈല്‍ എന്നിവയുടെ...
കൊച്ചി: ഏറ്റവും മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന ഇരട്ട ഇന്റെലിക്യാമോടു കൂടിയ പ്രീമിയം സ്റ്റൈലിഷ് ഫോണായ സാംസങിന്റെ ഗാലക്സി എ8 സ്റ്റാര്‍ പുറത്തിറക്കി. ആമസോണില്‍ മാത്രമായി വില്‍പ്പനയ്ക്ക് അവതരിപ്പിച്ചിരിക്കുന്ന ഇത്...